April 19, 2025

Wayanad News

കൽപ്പറ്റയിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനാചരണം നടത്തികൽപ്പറ്റ : അന്താരാഷ്ട്ര തലത്തിൽ യു.എന്നിന്റെ നേതൃത്വത്തിൽ നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തിവരാറുള്ള വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ...

വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസ് വയനാട് മോട്ടോർ വാഹന വകുപ്പ് പിടികൂടികല്‍പറ്റ: വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്...

കുരുമുളകുവില ഉയരങ്ങളിലേക്ക് : കിലോക്ക് 535 രൂപ; റബർ വില ഒൻപതു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിൽകുരുമുളകുവില വീണ്ടും ഉയരങ്ങളിലേക്ക്. വില കിലോക്ക് 535 രൂപയിലെത്തി. തമിഴ്നാട്...

രാജ്യത്ത് 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരിപ്പുകള്‍ക്കും ജി.എസ്.ടി 5 ൽ നിന്ന് 12 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനം ; സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും1000 രൂപവരെ വിലയുള്ള...

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു ; പവന് 36600 രൂപഇന്നത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ വില 4575 രൂപയാണ്....

വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാര്‍ ഹാങ്ങിങ് വേലി സ്ഥാപിക്കും - ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എബത്തേരി: കേരള, കര്‍ണാടക അതിര്‍ത്തിമേഖലയായ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് സോളാര്‍ ഹാങ്ങിങ് ഫെന്‍സ്...

പെട്രോളിന് പിന്നാലെ സെഞ്ച്വറി അടിച്ച് തക്കാളി വിലയും; പൊള്ളും വിലയിൽ താളം തെറ്റി കുടുംബ ബജറ്റ് സംസ്ഥാനത്ത് തക്കാളിയുടെ വില നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില...

മൂലങ്കാവിൽ നിറുത്തിയിട്ട ലോറി നിരങ്ങി തീങ്ങി ബസിലിടിച്ച് മൂന്നു പേർക്ക് പരിക്ക്ബത്തേരി : മൂലങ്കാവിൽ നിറുത്തിയിട്ട ലോറി മുന്നോട്ട് നിരങ്ങി നീങ്ങി ബസിലിടി ച്ച് മൂന്നു ബസ്...

പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പനമരം : പനമരം മാത്തൂർ വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ രണ്ടു...

പാലക്കമൂലയിൽ പേപ്പട്ടി ആക്രമണം; ആറ് പശുക്കൾക്ക് വിഷബാധ: മൂന്ന് പശുക്കൾ ചത്തുമീനങ്ങാടി: പാലക്കമൂലയിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് ആറ് പശുക്കൾക്ക് പേവിഷബാധയേറ്റു. അതിൽ മൂന്ന് പശുക്കൾ ചത്തു....

Copyright © All rights reserved. | Newsphere by AF themes.