സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 13,440 പേർക്ക് ഉന്നതപഠനത്തിന് ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എല്‍ ഐ സി) സ്കോളർഷിപ്പ് നല്‍കുന്നു. രണ്ട്...
education
തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി. കോളേജില്‍ (റൂസ) ബി.എസ് സി ജിയോഗ്രഫി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി എസ് സി സൈക്കോളജി കോഴ്സുകളില്‍ എസ്.സി,...
കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ എം.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്സിൽ ഒ.ഇ.സി. വിഭാഗത്തിൽ സീറ്റൊഴിവ്. വിദ്യാർഥികൾ സെപ്റ്റംബർ മൂന്നിന് കോളേജിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....
മേപ്പാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബര്‍ ഒന്നിന് നടക്കും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് എത്തണം....
ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമില്ല ; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്കും സംസ്‌ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ...
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ...
സ്കൂള്‍ കലോത്സവങ്ങള്‍ക്കായി എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളില്‍ നിന്നോ, അവരുടെ മാതാപിതാക്കളില്‍ നിന്നോ പണം പിരിക്കരുതെന്ന് ബാലവകാശ കമ്മിഷൻ. സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളെടുത്താണ്...
പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ കാത്തിരുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസമായി സർക്കാർ തീരുമാനം. ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ...
ഈ അധ്യയന വർഷത്തെ സ്‌കോളർഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 5,100 വിദ്യാർഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും....
സുൽത്താൻബത്തേരി പൂമല എം.എസ്.ഡബ്ല്യൂ. സെൻററിൽ ഓപ്പൺ സംവരണ സീറ്റൊഴിവ്. എസ്.ടി., എസ്.സി., ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഫോൺ: 9496344886. കല്പറ്റ കെ.എം.എം. ഗവ....
