News Today Wayanad

News Updates..

Popular

1 min read

വിപണി പിടിക്കാൻ പുത്തൻ മോഡലിൽ ആർട്ടോ കെ 10 പുറത്തിറക്കി മാരുതി സുസുക്കി ; വിലയും സവിശേഷതകളും അറിയാം   നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുതിയ തലമുറ...

ടൂറിസ്റ്റ്, വാണിജ്യ വിസയുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയുടെ അനുമതി ടൂറിസ്റ്റ് വിസയും വാണിജ്യ വിസയും ഉള്ളവര്‍ക്ക് സൗദി അറേബ്യയില്‍ തങ്ങുന്നതിനൊപ്പം ഉംറ തീര്‍ത്ഥാടനവും നടത്താന്‍ അനുമതി...

റിയാദ് : ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്ന് സൗദി ഹജ് മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം ബിന്‍ സഈദ്. സൗദിയിലുള്ളവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും റസിഡന്റ് വിസക്കാര്‍ക്കും...

1 min read

മിന: ഹജ്ജ് തീർഥാടനത്തിന്റെ ആദ്യ ചടങ്ങുകൾ ആരംഭിച്ചതോടെ ലക്ഷക്കണക്കിനു വരുന്ന വിശ്വാസികൾ ജീവിതത്തിലെ ആത്മീയയാത്രയിലാണ്. ജനലക്ഷങ്ങളാണ് പ്രാർഥനകളുരുവിട്ട് ഇന്ന് അറഫയിൽ ഒത്തുചേരുക. അതോടെ അറഫ നഗരി വെള്ളിയാഴ്ച...

ഐപിഎല്ലിൽ വ്യക്തിഗത പുരസ്കാരങ്ങൾ തൂത്തുവാരി രാജസ്ഥാന്റെ ജോസ് ബട്ട്‌ലര്‍ ; ലീഗിലെ പൂർണമായ സമ്മാനത്തുക വിവരങ്ങൾഗുജറാത്ത് ടൈറ്റൻസിന്റെ കിരീടധാരണത്തോടെ 2022 സീസൺ ഐപിഎല്ലിന് കഴിഞ്ഞ ദിവസം കൊടിയിറങ്ങി....

വീട്ടില്‍ പാറ്റശല്യമുണ്ടോ ? പാറ്റകളെ തുരത്താന്‍ ഇതാ ചില ഹാനികരമല്ലാത്ത പൊടിക്കൈകൾവീടുകളില്‍ ഏറ്റവും അധികം ശല്യം ഉണ്ടാക്കുന്നവയാണ് പാറ്റകള്‍. വീടിന്റെ മുക്കിലും മൂലയിലും വന്നിരിക്കുന്ന ഇവ നിരവധി...

1 min read

ഇനി ഓൺലൈനിൽ വ്യാജ റിവ്യൂ ഇട്ടാല്‍ കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കായി പുതിയ സംവിധാനം ഒരുക്കാനൊരുങ്ങി കേന്ദ്രംഇന്ന് ഏത് സാധനം വാങ്ങാനും വില്‍ക്കാനും ഓണ്‍ലൈന്‍ വിപണിയെ ആണ് ഭൂരിഭാഗം...

ബാബു കഞ്ചാവ് വലിക്കാറില്ല, മാനസിക പ്രയാസമനുഭവിക്കുന്നുണ്ട് ; പ്രചരിക്കുന്ന വീഡിയോക്ക് പ്രതികരണവുമായി മാതാവ്പാലക്കാട് : മലമ്പുഴ കൂമ്പാച്ചിമലയില്‍ രണ്ട് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ...

1 min read

വിദ്വേഷ പ്രസംഗം ; പിസി ജോര്‍ജ് പോലീസ് കസ്റ്റഡിയിൽ : നടപടി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽകോട്ടയം: പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ്...

1 min read

പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോള്‍ അന്തരിച്ചുകൊച്ചി: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു...

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.