ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന്...
Entertainment
ഷൊർണൂർ : സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ 1.20-ഓടെ ഷൊർണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി...
ന്യൂഡല്‍ഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ...
*മീഡിയ വണ്ണിനു വിലക്കു തുടരും; അപ്പീല്‍ ഹൈക്കോടതി തള്ളി*കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു...
നൃത്തച്ചുവടിൽ വിസ്മയമൊരുക്കി സംറൂദ്പനമരം: നൃത്ത കലയിൽ വിസ്മയമൊരുക്കുന്ന അഞ്ചാംമൈൽ സ്വദേശി സംറൂദ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാകുന്നു. സോണി ടെലിവിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി...
ഡേറ്റയും കോളും ഇനി പൊള്ളും; മൊബൈൽ താരീഫുകൾ കുത്തനെ കൂട്ടി എയർടെൽ, വി.ഐ , 25% വരെ വർധനഎയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി...
പനമരം ഗവ.ഹൈസ്ക്കൂളിൽ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചുപനമരം: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികളുടെ 'കായിക ക്ഷമത നിലനി ർത്തുക ' എന്ന പദ്ധതിയുടെ ഭാഗമായി...