പുൽപ്പള്ളി : കാട്ടാനയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുറുവാ...
admin
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...
തിരുനെല്ലി : വനത്തില്‍ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് വന്യജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത രണ്ട്...
കൽപ്പറ്റ : ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍...
മാനന്തവാടി : സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളി ഓഫീസില്‍നിന്നു 14,000 രൂപ വിലമതിക്കുന്ന സിസിടിവി ഡിവിആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മുള്ളന്‍കൊല്ലി...
വയനാട് കുരുമുളക് 62000 വയനാടൻ 63000 കാപ്പിപ്പരിപ്പ് 38500 ഉണ്ടക്കാപ്പി 21800 ഉണ്ട ചാക്ക് (54 കിലോ )...
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ വർധന. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160...
തലപ്പുഴ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ...
കല്‍പ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂര്‍പറമ്പില്‍, പിലാത്തോട്ടത്തില്‍...
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിനം പിന്നിട്ടിട്ടും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം...