April 19, 2026

ACCIDENT

  പിണങ്ങോട് : ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52)...

  ബത്തേരി : ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ്...

  കോഴിക്കോട് : ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി താഴെ അരിവയൽ നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ്...

  കണിയാമ്പറ്റ : വരദൂര്‍ പാലത്തിനു സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെയും മഞ്ജുവിന്റെയും...

  മാനന്തവാടി : വയനാട്ടിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ്...

  പനമരം : നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി 6 പേർക്ക് പരിക്ക്. കാർ മറ്റൊരു വാഹനത്തിനിടിച്ച് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക്...

  പനമരം : ഏച്ചോം കനാലിന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതിയിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്....

  ദമ്മാം : സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍...

  വൈത്തിരി : ഏലവയൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ 15 വയസുകാരൻ മുങ്ങി മരിച്ചു. ചൂരൽമല സ്വദേശിയായ മാൻകൂട്ടപറമ്പിൽ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിൽ...

  കൽപ്പറ്റ പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ്...

Copyright © All rights reserved. | Newsphere by AF themes.