പുൽപ്പള്ളി കോളറാട്ടുകുന്ന് കോയ്ക്കാമറ്റത്തിൽ പരമേശ്വരൻ നായർ (80) അന്തരിച്ചു
പുൽപ്പള്ളി കോളറാട്ടുകുന്ന് കോയ്ക്കാമറ്റത്തിൽ പരമേശ്വരൻ നായർ (80) അന്തരിച്ചു
പുൽപ്പള്ളി : കോളറാട്ടുകുന്ന് കോയ്ക്കാമറ്റത്തിൽ പരമേശ്വരൻ നായർ (80) അന്തരിച്ചു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: സിന്ധു , ബിന്ദു, വിനോദ്. മരുമക്കൾ: രവി, ഉണ്ണികൃഷ്ണൻ, ശ്രുതി. സംസ്കാരം ഇന്ന് ( 24/ 11/ 2021 ) 2 മണിക്ക് വീട്ടുവളപ്പിൽ.