September 21, 2024

Year: 2021

വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്നു വിതരണം 15 മുതല്‍; പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം കൽപ്പറ്റ: വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നല്‍കുന്ന കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന്റെ രണ്ടാം...

ഏകാധ്യാപക വിദ്യാലയം; അധ്യാപകരെ സ്ഥിരപ്പെടുത്തൽ യാഥാർഥ്യമായില്ല : ജില്ലയിൽ 38 ഓളം അധ്യാപകർ ദുരിതത്തിൽമാനന്തവാടി : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല....

നോറോ വൈറസ് ഭയം വേണ്ട; ജാഗ്രത മതികൽപ്പറ്റ: ഇക്കഴിഞ്ഞ മാസങ്ങളിലായി പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബാധിച്ചത് നോറോ വൈറസ് എന്ന്...

1 min read

പീച്ചംങ്കോട് പരേതനായ വെള്ളിലാംകുന്നേൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചുമാനന്തവാടി : പീച്ചംങ്കോട് പരേതനായ വെള്ളിലാംകുന്നേൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് നെടുവേലിൽ...

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതിമീനങ്ങാടി: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി. മീനങ്ങാടി സ്വദേശി ദീപുവാണ് കാര്‍...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി പിതാവ്മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ...

കോവിഡ് മാനദണ്ഡ ലംഘനം നടത്തിയാൽ നടപടി സ്വീകരിക്കും - ജില്ലാ കളക്ടർകൽപ്പറ്റ: ജില്ലയിൽ കോവിഡ് മാനദണ്ഡ ലംഘനം നടത്തുന്ന വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കെതിരെ ദുരന്ത നിവാരണത്തിലെ...

നിർധന കുടുംബത്തിന് വീടൊരുക്കാൻ മീനങ്ങാടി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി ; സ്നേഹവീടിന് കട്ടില വച്ചു മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി പൊതുജന പങ്കാളിത്തത്തോടെ ഒരു...

ബത്തേരി: കാട്ടില്‍ നിന്നും ചന്ദനത്തടി മോഷ്ടിച്ചെന്നാരോപിച്ച്‌ ആദിവാസി യുവാവിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ്...

1 min read

വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽബത്തേരി : വയനാട്ടിൽ രണ്ട് മാവോയിസ്റ്റു നേതാക്കൾ അറസ്റ്റിൽ. ബി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ സുൽത്താൻ ബത്തേരിയിൽ...

Copyright © All rights reserved. | Newsphere by AF themes.