വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്നു വിതരണം 15 മുതല്‍; പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
വിദ്യാര്‍ഥികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്നു വിതരണം 15 മുതല്‍; പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കൽപ്പറ്റ: വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നല്‍കുന്ന കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടം നവംബര്‍ 15 മുതല്‍ നടക്കും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും മരുന്ന് ലഭിക്കുക. പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥിയുടെ പേരും സ്‌കൂളും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏറ്റവും അടുത്തുളള ഹോമിയോ ഡിസ്പന്‍സറിയുടെ വിവരങ്ങളും ഗുളിക വാങ്ങാനെത്തേണ്ട തീയതിയും സമയവും ലഭ്യമാകും. ഫോണ്‍ 04936 205949.