പീച്ചംങ്കോട് പരേതനായ വെള്ളിലാംകുന്നേൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു
പീച്ചംങ്കോട് പരേതനായ വെള്ളിലാംകുന്നേൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു
മാനന്തവാടി : പീച്ചംങ്കോട് പരേതനായ വെള്ളിലാംകുന്നേൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (82) അന്തരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് നെടുവേലിൽ കുടുംബാംഗമാണ്.
മക്കൾ: വി. കെ. രഘുനാഥ് (ചീഫ് എഡിറ്റർ, വയനാട് വിഷൻ, കല്പറ്റ) രമ, വാസന്തി, സുമതി (വനിത സഹകരണ സംഘം, കൊട്ടിയൂർ) പുഷ്പലത, വിനോദ് (അബുദാബി). മരുമക്കൾ: ശാരദ രഘുനാഥ്, തങ്കപ്പൻ (പാലിയാണ), ശശിധരൻ (പന്നിച്ചാൽ), ഭാസ്കരൻ (കെ. എസ്. എഫ്. ഇ, പേരാവൂർ), പ്രസാദ് (ക്രൗൺ ഓട്ടോ സ്പെയേഴ്സ്, പുൽപ്പള്ളി), മിനി വിനോദ് (ജലജീവൻ മിഷൻ, ചീരാൽ). സംസ്കാരം ഇന്ന് (12-11-2021) ഉച്ചതിരിഞ്ഞ് 2 മണിക്ക്.