പ്രളയപുനരധിവാസത്തിന്റെ ഭാഗമായി കാര്യമ്പാടി അരിമുളയിൽ പീപ്പിള്‍സ് വില്ലേജ് ഒരുക്കിയ ആറു വീടുകൾ കൈമാറികാര്യമ്പാടി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച മീനങ്ങാടി പീപ്പിള്‍സ് വില്ലേജ്...
Wayanad News
പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായി പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ നൽകിപനമരം: അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി...
മീനങ്ങാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽമീനങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മീനങ്ങാടി ചെണ്ടകുനി പുതുർ വീട്ടിൽ എ.അനിൽ (22) ആണ് പിടിയിലായത്. ഇയാളിൽ...
വയനാട് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം നിലച്ചുമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്‍റ് തകരാറിലായി.74 ലക്ഷം രൂപ ചെലവില്‍...
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽകൽപ്പറ്റ: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട...
കമ്പളക്കാട്ടെ ചിക്കൻ, മീൻ കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനകമ്പളക്കാട് : കമ്പളക്കാട് ടൗണിലെ മീൻകടയിലും, കോഴിക്കടയിലും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. കെൽട്രോൺ വളവിലെ എ.ആർ...
മാനന്തവാടിയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായിമധ്യവയസ്‌കന്‍ പിടിയില്‍മാനന്തവാടി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായിമധ്യവയസ്‌കന്‍ പിടിയില്‍. തിരുനെല്ലി മലയില്‍ വീട്ടില്‍ പുഷ്പാധരന്‍ (ഉണ്ണി 52) ആണ് മാനന്തവാടി...
പണം വെച്ച് ചീട്ടുകളി; ആറംഗ സംഘത്തെ പനമരം പോലീസ് പിടികൂടിപനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വാറുമ്മൽ കടവ് വെള്ളരിവയലിൽ പണം വെച്ച് ചീട്ടുകളിച്ചതിന് ആറു പേരെ...
*തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിൽ മൂന്ന് ആഴ്ചയോളം പഴക്കംചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി*മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. മൂന്ന് ആഴ്ചയോളം പഴക്കം തോന്നിക്കുന്ന...