April 20, 2025

Wayanad News

വയനാട്ടിലും ഗുണ്ടാ ആക്രമണം; തോമാട്ടുചാലിൽ വയോധികൻ കൊല്ലപ്പെട്ടുവടുവന്‍ചാല്‍ : വയനാട്ടിലും ഗുണ്ടാ ആക്രമണം. തോമാട്ടുചാൽ കല്ലേരിയില്‍ ഗുണ്ടാ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. രഘുനാഥ് (72) ആണ് മരിച്ചത്....

പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെമാനന്തവാടി: കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയിലേറെയായി ഭീതി പരത്തുന്ന കടുവ...

പുൽപ്പള്ളി പാക്കം ചെഞ്ചട്ടയിൽ കുര്യൻ (63) അന്തരിച്ചുപുൽപ്പള്ളി : പാക്കം ചെഞ്ചട്ടയിൽ കുര്യൻ (63) അന്തരിച്ചു. ഭാര്യ: ലിസി. മക്കൾ:ജീപ്സ (യു.കെ), ബേസിൽ. മരുമക്കൾ: റോബിൻ, ടിൻ്റു....

കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചുപനമരം: കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. പനമരം ചെറുകാട്ടൂർ എടത്തിൽ കോളനിയിലെ മണിയൻ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...

നൂൽപ്പുഴ കല്ലൂരിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 100 ലിറ്റർ വാഷ് പിടികൂടിബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് സംഘം ബത്തേരി താലൂക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നൂൽപുഴ വില്ലേജിൽ...

വയനാടിന്റെ വികസനം ഉറപ്പാക്കും - ഡോ. ടി.എം തോമസ്‌ ഐസക്‌ ബത്തേരി : പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന 7,000 കോടി രൂപയുടെ വയനാട്‌ പാക്കേജ്‌ ജില്ലയുടെ സമഗ്ര...

വയനാട്ടിലെ തുല്യതാ പഠിതാക്കൾക്ക് സഹായധനം നൽകും - മന്ത്രി കെ. രാധാകൃഷ്ണൻ ബത്തേരി: പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച മുഴുവൻ പട്ടികവർഗ പഠിതാക്കൾക്കും പ്രോത്സാഹന...

ജില്ലയിൽ നെല്ലുസംഭരണം തുടങ്ങികൽപ്പറ്റ: ജില്ലയിൽ 2021 നഞ്ച സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിച്ചു തുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈർപ്പം 17...

സംസ്ഥാനത്തെ സ്വർണവില ഉയർന്ന നിരക്കിൽ തന്നെസംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും ഒരേ നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയാണ് വില. ഒരു ഗ്രാം...

കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചുമാനന്തവാടി: വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്കാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ...

Copyright © All rights reserved. | Newsphere by AF themes.