April 20, 2025

Wayanad News

മുത്തങ്ങയിൽ ആധാർമേള 20 മുതൽ 24 വരെ; തെറ്റുകൾ തിരുത്താനും, ഇൻഷുറൻസ് , നിക്ഷേപ പദ്ധതികളിൽ ചേരാനും അവസരംമുത്തങ്ങ: പോസ്‌റ്റോഫീസിൽ ഭാരതീയ തപാൽ വകുപ്പിന്റെ ആധാർമേള 20...

ആശാവർക്കർ നിയമനം ; കൂടിക്കാഴ്ച 18 ന്മാനന്തവാടി: നഗരസഭയിലെ ആറാം ഡിവിഷനിൽ ആശാവർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 18 ന് രാവിലെ 10.30 ന് നഗരസഭാ ഓഫീസിൽ....

*ബത്തേരി ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ; ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം*ബത്തേരി: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍...

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക് മാറുന്നു; സേവനദാതാക്കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചുകൽപ്പറ്റ: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെൻ്റിലേക്കു മാറുന്നു. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ്...

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; പട്ടാപകൽ ആടിനെ കൊന്നുമാനന്തവാടി: കുറുക്കൻമൂലയിൽ കടുവ വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുറുക്കൻ മൂലയിൽ നിന്നും...

കടുവാ ഭീതിയിൽ വിറങ്ങലിച്ച് ജനവാസ കേന്ദ്രങ്ങൾ ; കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങി , കാൽപ്പാടുകൾ കണ്ടെത്തിമാനന്തവാടി: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക...

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...

ഭാര്യയേയും ഭാര്യാമാതാവിനെയും കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി; മധ്യവയസ്കന്‍ അറസ്റ്റിൽമാനന്തവാടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കന്‍ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40)...

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...

സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞുസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്നത്തെ സ്വർണവില താഴേക്ക് വന്നത്. 4500...

Copyright © All rights reserved. | Newsphere by AF themes.