നൂൽപ്പുഴ കല്ലൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിനൂൽപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂർ കാളിച്ചിറ കോളനിയിലെ വിജയൻ (48) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച...
Uncategorized
വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക - വെൽഫെയർ പാർട്ടിബത്തേരി: വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന പ്രമോയം ഉയർത്തി...
ഡ്യൂട്ടിക്കിടെ മുത്തങ്ങ വനത്തിലേക്ക് വേട്ടക്ക് പോയ പോലീസുകാരന്സസ്പെൻഷൻഗൂഡല്ലൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തില്‍ വേട്ടക്കുപോയ തമിഴ്നാട് പൊലീസിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഷന്‍റു ചെയ്തു. നീലഗിരി - വയനാട്...
നെന്മേനി മാടക്കരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിനെന്മേനി: നെന്മേനി മാടക്കരയിൽ വലിയവട്ടം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പാമ്പുംകുനി കോള നിയിലെ വിനോദ്...
നൂൽപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽതുടരുന്നുജില്ലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ വെള്ളമിറങ്ങി തുടങ്ങി. അതേസമയം നൂല്‍പ്പുഴയില്‍ പുഴയില്‍ കാണാതായതായി സംശയിക്കുന്ന...
നെന്‍മേനി പഞ്ചായത്തിൽ താല്ക്കാലിക പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; ഒക്ടോബർ 26 ന് നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ...
വയനാട്ടിൽ നിന്നുള്ള കേരള - തമിഴ്നാട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തംബത്തേരി: കോവിഡ് മഹാമാരിമൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച കേരള തമിഴ്നാട് അന്തര്‍സംസ്ഥാന...
വിനോദസഞ്ചാരികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം പടിഞ്ഞാറത്തറയിൽ പിടിയിൽപടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാം പരിസരത്തെത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം മയക്കു മരുന്ന് എത്തിക്കുന്ന നാലംഗ സംഘം പിടിയിൽ. താമരശ്ശേരി സ്വദേശികളായ മലയില്‍...
പത്താം ക്ലാസ് യോഗ്യതയുള്ളപി.എസ്.സി പരീക്ഷകൾപൊതു പരീക്ഷയായി നടത്തുംപത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകള്‍ പൊതു പരീക്ഷയായി നടത്തും.ഡിസംബര്‍ 2,10 തിയതികളില്‍...