സ്പോർട്സ് കിറ്റ് കൈമാറിപനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ യുവകായിക താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ബാലസഭ യൂണിറ്റിന് നൽകുന്ന സ്പോർട്സ് കിറ്റുകൾ കൈമാറി. പനമരം ഷോപ്പിറ്റൈൽ സ്പോർട്സ് ആൻഡ്...
Panamaram
പനമരം : ഭവന നിർമാണത്തിനും ആരോഗ്യ മേഖലയ്ക്കും കുടിവെള്ളത്തിനും മുന്തിയ പരിഗണന നൽകി 66,47,54,970 രൂപയുടെ വരവും 66,38,12,442 രൂപയുടെ ചിലവും 9,42,528 രൂപ മിച്ചവും ഉള്ള...
യാത്രയയപ്പുദിനത്തിലെ വിദ്യാർഥികളുടെ അഭ്യാസപ്രകടനം ; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പനമരത്തും പരിശോധിച്ചുപനമരം : ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ അഭ്യാസപ്രകടനവും ചർച്ചയായതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പനമരത്തും...
രാഹുൽ ഗാന്ധിയുടെ പരിപാടികൾ ബഹിഷ്കരിച്ച മുസ്ലിംലീഗ് നടപടി ധിക്കാരപരം - കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റികണിയാമ്പറ്റ : ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിന്...
കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിപനമരം : അരിഞ്ചേർമല സർവ്വോദയയ്ക്കടുത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിഞ്ചേർമല സ്വദേശി കാരിക്കൊമ്പിൽ ജിജോ തോമസ് (45) ആണ്...
കുടുംബശ്രീക്ക് വിതരണം ചെയ്ത മണ്ണിരക്കമ്പോസ്റ്റിൽ തൂക്കക്കുറവ്; യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു : ലീഗൽ മെട്രോളജി പിഴയും ചുമത്തിപനമരം: പനമരം ഗ്രാമപഞ്ചായത്ത്...
കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതികമ്പളക്കാട് : തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാട് ടൗണിലും സീബ്രാവരകൾ വരച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. മാസങ്ങളോളമായി...
കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതികമ്പളക്കാട് : തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാട് ടൗണിലും സീബ്രാവരകൾ വരച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. മാസങ്ങളോളമായി...
കമ്പളക്കാട് ടൗണിലും സീബ്രാലൈൻ വരച്ച് പനമരം പൗരസമിതികമ്പളക്കാട് : തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാട് ടൗണിലും സീബ്രാവരകൾ വരച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. മാസങ്ങളോളമായി ...
സർക്കാർ അവഗണ അവസാനിപ്പിക്കണം - കേരള കുംഭാര സമുദായ സഭ പനമരം: കേരള കുംഭാര സമുദായ സഭയുടെ വയനാട് ജില്ല കമ്മിറ്റി ജനറല്‍ ബോഡി യോഗം പനമരം...