May 8, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്‌ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് നിയമനം. കൂടിക്കാഴ്ച ജൂലൈ 8 ന് ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

പിണങ്ങോട് ജിയുപി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ഫുൾടൈം ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ഓഫീസ് അസിസ്റ്റന്റ് തസ്തികകളി ലേക്ക് നിയമനം. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗം എച്ച്എസി നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക തസ്‌തികയിലേക്കുള്ള കൂടിക്കാഴ്‌ച 8 ന് രാവിലെ 10ന് നടക്കും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.