പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തി സംശയാസ്പദമായി പെരുമാറി ; വീട്ടമ്മയുടെ പരാതിയിൽ പുൽപ്പള്ളി സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻമാനന്തവാടി : പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്.ഐ....
Mananthavady
തിരുനെല്ലിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി ; മദ്രസ അധ്യാപകൻ റിമാൻഡിൽതിരുനെല്ലി : ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ...
കാനഞ്ചേരി - കോളിമൂല റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം - എ.ഐ.വൈ.എഫ് തൃശ്ശിലേരി : കോളിമൂല കാനഞ്ചേരി പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ട് ഏറെ നാളുകളായി. ഈ റോഡിൽ സഞ്ചരിക്കുന്ന...
മാനന്തവാടിയില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു മാനന്തവാടി : കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുക്കിയ...
തലപ്പുഴയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽതലപ്പുഴ : തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിൽ യുവാക്കൾ പിടിയിൽ. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിൽ...
മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 7.30 ന് കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് മര്‍ദിക്കുകയും, കല്ലെടുത്ത് കുത്തുകയും...
തിരുനെല്ലിയിൽ യുവാവ് മർദ്ധനമേറ്റ് മരിച്ച സംഭവം ; സഹോദരി ഭർത്താവ് അറസ്റ്റിൽതിരുനെല്ലി : തിരുനെല്ലിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദ്ധനമേറ്റ് കാളങ്കോട് കോളനിയിലെ ബിനു (കുട്ടന്‍ 29) മരിച്ച സംഭവത്തില്‍...
തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുനെല്ലി: തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുനെല്ലി കാളങ്കോട് കോളനിയിലെ മാരയുടെ മകന്‍ ബിനു (32) ആണ്...
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാല്‍സംഘം ചെയ്തതായി പരാതി ; യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തുമാനന്തവാടി : മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ 48 കാരിയായ വീട്ടമ്മയെ...
പേരിയയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ മാനന്തവാടി : പേരിയയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പേരിയ 35 ഇലത്തിക്കണ്ടി വീട്ടില്‍ ഇ.കെ അസീബ് അലി (24),...