മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്നും നാളെയും വയനാട്ടിൽ കൽപറ്റ : പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്നും നാളെയും (ശനി, ഞായര്‍) ജില്ലയിലെ...
Main Stories
*മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ* ബത്തേരി : മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കൾ പിടിയിൽ. കോടഞ്ചേരി ആയോത്ത് വീട്ടിൽ ഷഫീർ....
പയ്യമ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി ; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുമാനന്തവാടി: പയ്യമ്പള്ളിയിൽ വീണ്ടും കടുവയുടെ വിളയാട്ടം. പയ്യമ്പള്ളി ചെറൂരിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്ന് പുലർച്ചെ നാല്...
*കൈനാട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മേപ്പാടി വിത്ത്കാട് സ്വദേശികളായ യുവാക്കൾ മരിച്ചു*കൽപ്പറ്റ : കൈനാട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. മേപ്പാടി വിത്ത്കാട് സ്വദേശികളായ കള്ളിവളപ്പിൽ...
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽസംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ കൂടിയ വില ഇന്നും അതേപടി തുടരുകയാണ്....
കടുവാ ഭീതി ഒഴിയാതെ മാനന്തവാടി കുറുക്കൻമൂല നിവാസികൾ ; 12 ദിവസത്തിനിടെ കടുവ കൊന്നത് എട്ട് വളർത്തുമൃഗങ്ങളെ : പ്രതിഷേധം വ്യാപകംമാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുക്കിടാവിനെ...
അറബ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യന്യൂഡല്‍ഹി: അറബ് ലീഗ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ.ബ്രസീലിനെ മറികടന്നാണ്...
കേരള സർക്കാർ പെട്രോൾ, ഡീസൽ വില കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തിപനമരം: കേരള സർക്കാർ പെട്രോൾ ഡീസൽ വില കുറക്കാൻ...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഒരേ നിരക്കിൽ സ്വര്‍ണ വിലസംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഒരേ നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയാണ്...
നെല്ലിയമ്പം ഇരട്ടക്കൊല ; പോലീസ് കുറ്റപത്രം സമർപ്പിച്ചു , കേസിൽ 103 സാക്ഷികൾപനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി....