പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെമാനന്തവാടി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി...
admin
*കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം - മന്ത്രി എ.കെ.ശശീന്ദ്രൻ* തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം...
കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷംമാനന്തവാടി: കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന...
*കമ്പോള വില നിലവാരം* *കൽപ്പറ്റ*കുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,000ഉണ്ടക്കാപ്പി 79,00റബ്ബർ16700ഇഞ്ചി 700ചേന 600കളിയടയ്ക്ക 167നേന്ത്രക്കായ 2600⭕ *കോഴിക്കോട്* സ്വർണം (22 കാരറ്റ്) 8 ഗ്രാം36,240തങ്കം (24 കാരറ്റ്)...
തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽവടുവൻചാൽ: തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അമ്പലവയൽ പോലീസ് അറസ്റ്റുചെയ്തു.വടുവൻചാൽ സ്വദേശികളായ ബുളു...
കടുവാ ഭീതി; പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നീ വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചുമാനന്തവാടി: കടുവാഭീതിയെത്തുടർന്ന് മാനന്തവാടി നഗരസഭയിലെ നാലുവാർഡുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി,...
പ്രമുഖ മതപണ്ഡിതനും സമസ്ത (എപി) കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചുവെള്ളമുണ്ട : പ്രമുഖ മതപണ്ഡിതനും സമസ്ത (എപി വിഭാഗം )...
മിനി വോളിബോൾ മത്സരം ; 18 നകം രജിസ്റ്റർ ചെയ്യണംകൽപ്പറ്റ: കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ...
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരുംവൈത്തിരി: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരും. പി.ഗഗാറിന്‍, എ.എന്‍. പ്രഭാകരന്‍, പി.വി.സഹദേവന്‍, കെ.റഫീഖ്, പി.കെ.സുരേഷ്,...
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽഡിസംബറിൽ ചാഞ്ചാടി സ്വര്‍ണ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നെങ്കിൽ ഇന്ന് വില വര്‍ധനയാണ്....