April 22, 2025

Wayanad News

കൽപ്പറ്റ : കല്‍പ്പറ്റ ബൈപ്പാസ് റോഡ് രണ്ട് ആഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 6 മാസത്തിനകം പ്രവൃത്തി...

പുൽപ്പള്ളി : പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പുദ്യോഗസ്ഥരെ കബളിപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി ദീപക് ചന്ദ് (37)‌ ആണ് അറസ്റ്റിലായത്....

തരുവണ : സ്തുത്യർഹമായ സേവനം ചെയ്ത് വെള്ളമുണ്ടക്കാരുടെ പ്രിയങ്കരനായി മാറി സ്ഥലംമാറി പോകുന്ന ജെ.എച്ച്.ഐ ജോൺസന് തരുവണ വ്യാപാരി വ്യവസായി ഏകോപനസമിതി മൊമെന്റോ നൽകി യാത്രയയപ്പു നൽകി.പ്രസിഡന്റ്...

മാനന്തവാടി : 25 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും പ്രിൻസിപ്പൽ ഇ.കെ പ്രകാശൻ ഇന്ന് ( മെയ് 31ന് ) സർവീസിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ആറാട്ടുതറ...

മാനന്തവാടി : ഇന്ന് ജോലിയിൽ നിന്നും വിരമിക്കാനിരുന്ന ജി.എസ്.ടി വിഭാഗം ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് അസിസ്റ്റൻറ് ടാക്സ് ഓഫീസർ (സ്റ്റേറ്റ്) കൊല്ലം മങ്ങാട് കണ്ടച്ചിറ സംഘംമുക്ക്...

കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ16,000ഇഞ്ചി 1000ചേന 900നേന്ത്രക്കായ 4700കോഴിക്കോട്വെളിച്ചെണ്ണ 14,000വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8650റാസ് 8250ദിൽപസന്ത്‌ 8750രാജാപ്പുർ 13,100ഉണ്ട 11,100പിണ്ണാക്ക് റോട്ടറി...

പടിഞ്ഞാറത്തറ : ബസ് യാത്രയ്ക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയും ചെയ്ത മധ്യവയസ്കനെ പഞ്ഞിക്കിട്ട് യുവതി. പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം...

കൽപ്പറ്റ : ഫോസ വയനാട് ചാപ്റ്റർ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ നടന്ന സംഗമം ജില്ലാ ജഡ്ജ് എ.ഹാരിസ് ഉദ്ഘാടനം ചെയ്തു....

പനമരം: കേന്ദ്ര സര്‍ക്കാറിന്‍റെ 2021-22 വര്‍ഷത്തെ മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള ജില്ലതല അംഗീകാരം പൂതാടി ഗവ.യു.പി സ്കൂളിന്. പ്രൈമറി വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികള്‍,...

കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 48,000വയനാടൻ 49,000കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10000റബ്ബർ16000ഇഞ്ചി 1000ചേന 900നേന്ത്രക്കായ 4600കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം38,200തങ്കം (24 കാരറ്റ്) 10 ഗ്രാം51,850വെള്ളി64,000വെളിച്ചെണ്ണ14,000വെളിച്ചെണ്ണ (മില്ലിങ്)14,800കൊപ്ര എടുത്തപടി8650റാസ്8250ദിൽപസന്ത്‌8750രാജാപ്പുർ13,800ഉണ്ട11,600പിണ്ണാക്ക്...

Copyright © All rights reserved. | Newsphere by AF themes.