പി.ദിനേശൻ അനുസ്മരണ യോഗം
മാനന്തവാടി : പാണ്ടിക്കടവ് പ്രദേശത്തെ ചുമട്ടു തൊഴിലാളിയായിരുന്ന പി.ദിനേശൻ്റെ ആകസ്മിക നിര്യാണത്തിൽ സംയുക്ത ചുമട്ടുതൊഴിലാളികളുടേയും വ്യാപാരികളുടേയും നേതൃത്വത്തിൽ അനുസ്മരണവും അനുശോചന യോഗവും നടത്തി.
രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് തോട്ടത്തിൽ (INTUC), മുരളീധരൻ (ClTU).
സമദ് (STU), ശിഹാബ് മലബാർ
സുധാകരൻ ശാരദ , അജി മണ്ടറത്ത്, മറ്റ് തൊഴിലാളി
പ്രതിനിധികൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.