September 20, 2024

Wayanad News

പുനർനിർമാണം തുടങ്ങിയില്ല; പാൽച്ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നുതലപ്പുഴ: തകർന്ന പാൽച്ചുരം റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. പാൽച്ചുരം റോഡ് തകർന്ന് മൂന്നു വർഷമായിട്ടും പുനർനിർമിക്കാത്തതിനാലാണ് വാഹനങ്ങൾ കുടുങ്ങുന്നത്....

ബാഫഖി തങ്ങൾ അനുസ്മരണവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചുവെള്ളമുണ്ട: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കിണറ്റിങ്കൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ്.ടു,...

അഞ്ചുകുന്നിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെകുറിച്ച് വിവരം ലഭിക്കുന്നവർ പനമരം പോലീസിൽ അറിയിക്കണംപനമരം: അഞ്ചുകുന്നിലെ സ്വകാര്യ തോട്ടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല....

*മെഹന്തി ഫെസ്റ്റ് സീസൺ 3; സമ്മാന വിതരണം നടത്തി*കരണി: ബലി പെരുന്നാളിനോടനുബന്ധിച്ച് എം. എസ്.എഫ് കരണി ശാഖ കമ്മിറ്റി നടത്തിയ മെഹന്തി ഫെസ്റ്റ് സീസൺ 3 യിലെ...

ഒന്നാം മൈലിൽ വാഹനാപകടം ; നാല് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റുബത്തേരി: ബത്തേരി - പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം എക്സൈസ് വകുപ്പിന്റെ ബൊലേറോ ജീപ്പും ലോറിയും...

സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ്‌ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം കൽപ്പറ്റ: സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ്‌ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ക്രമാതീതമായി വർധിക്കുന്നത്...

ടീം വെൽഫെയർ ഐഡന്റിറ്റി കാർഡ് വിതരണംകൽപ്പറ്റ: ജില്ലയിലെ ടീം വെൽഫെയർ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡുളുടെ വിതരണം കൽപ്പറ്റയിൽ നടന്നു. കഴിഞ്ഞ 3 വർഷമായി ജില്ലയിലെ ദുരന്തമേഖലകളിലും കോവിഡ്...

സ്ക്കൂൾ പാചക തൊഴിലാളി സംഘടന കളക്ടറേറ്റ് ധർണ്ണ നടത്തികൽപ്പറ്റ: 2018 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള വർദ്ധിപ്പിച്ച കുടിശ്ശിക വേതനം 12000 രൂപയോളം ഉടൻ വിതരണം...

*ചെറുകാട്ടൂരിനെ സൗന്ദര്യവൽക്കരിക്കാൻ പൂച്ചെടികൾ നട്ടു* പനമരം: ചെറുകാട്ടൂരിനെ സൗന്ദര്യവൽക്കരിക്കാൻ പൂച്ചെടികൾ നട്ടു. എസ്റ്റേറ്റുമുക്ക് - അമലാ നഗർ റോഡിന്റെ ഇരുവശങ്ങളിലുമാണ് പൂച്ചെടികൾ നട്ടത്. പനമരം ഗ്രാമപഞ്ചായത്ത് വൈസ്...

അതുല്യനിവേദ്യത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതംകൽപ്പറ്റ : 'അതുല്യനിവേദ്യം' എന്ന ഭക്തിഗാന സിഡിയുടെ അവകാശവാദവുമായി രംഗത്തെ ത്തിയ ശിവകുമാർ കണിച്ചേരിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ശ്യാം...

Copyright © All rights reserved. | Newsphere by AF themes.