October 13, 2024

മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അധ്യപക നിയമനം; കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന്

Share

മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അധ്യപക നിയമനം; കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന്

മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന് രാവിലെ 10 ന് നടക്കും.

യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നു റഗുലര്‍ പഠനത്തിലൂടെ നേടിയ കൊമേഴ്സ് ബിരുദം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡി.ടി.പി. ( ഇംഗ്ലീഷ്, മലയാളം ) ടാലി, വേഡ് പ്രൊസസിങ് ( ഇംഗ്ലീഷ്, മലയാളം ). ഫോണ്‍ 04936 248380.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.