May 8, 2026

വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Share

 

മാനന്തവാടി : കൊല്ലം കരീക്കോട് വെച്ച് വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി കമ്മന ആര്യാട്ട് വീട് ഗോപകുമാറിന്റേയും ജയശ്രീയുടേയും മകനായ ശ്രീഗേഷ് (36) ആണ് മരിച്ചത്.

 

ഇന്ന് രാവിലെയാണ് സംഭവം. കൊല്ലത്ത് സ്വകാര്യ കമ്പനിയുടെ പാര്‍ട്ണറായിരുന്നു. ഭാര്യ: വിദ്യ. മകന്‍: ആദിദേവ്. സംസ്‌കാരം പിന്നീട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.