സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 200 രൂപ കുറഞ്ഞ് 36,720 ആയിസംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു...
Wayanad News
ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാഡമിയുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംപടിഞ്ഞാറത്തറ: ധിഷണാപരമായ...
ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാഡമിയുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംപടിഞ്ഞാറത്തറ: ധിഷണാപരമായ...
ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; 19 നകം രജിസ്റ്റർ ചെയ്യണംകൽപറ്റ : ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് 2021 നവംബർ 20 ന് രാവിലെ 9 മുതൽ...
ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം മാനന്തവാടി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റി ന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും...
മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍; നവംബര്‍ 18 വരെ അപേക്ഷിക്കാംകണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിലെ ഒഴിവിലേക്ക് സ്പോട്ട്...
*ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്ഫോം ആകും - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ* കൽപ്പറ്റ : ഒരു വർഷത്തിനുള്ളിൽ യു.ഡി.എഫ്. കേരളത്തിലെ ഏറ്റവും...
നിരോധനത്തിന് പകരം നിയന്ത്രണമാവാം; ക്രിപ്റ്റോകറന്‍സി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാമെന്നും...
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 200 രൂപ കൂടി ; 37000 ത്തിലേക്ക്സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 36,920 രൂപയായി....
മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. ബത്തേരി : മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ...