പനമരം ക്ഷീരസംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണം - ബി.ജെ.പി ധർണ നടത്തിപനമരം: ബി.ജെ.പി. പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം ക്ഷീരോത്പാദക സഹകരണസംഘം ഓഫീസിന് മുമ്പിൽ ധർണ...
Panamaram
കമ്പളക്കാട്ടെ പറളിക്കുന്നിൽ യുവാവ് മരിച്ചത് ഷോക്കേറ്റ്; അയൽക്കാരൻ റിമാൻഡിൽകമ്പളക്കാട്: പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അയൽക്കാരനെ അറസ്റ്റുചെയ്തു റിമാൻഡിലാക്കി. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി...
പനമരം ക്ഷീരസംഘം ഭരണ സമിതിയിൽ അയോഗ്യരെന്ന് ; അഡ്മിനിസ്ട്രേറ്റീവ് ഭരണം നടപ്പിലാക്കണമെന്ന് ബി.ജെ.പിപനമരം : പനമരം ക്ഷീരോത്പാതക സഹകരണ സംഘത്തിൻ്റെ ഭരണ സമിതിയിൽ അയോഗ്യരെന്ന് ബി.ജെ.പി. പനമരം...
വിപണി വിലയെക്കാൾ 15% വരെ വിലക്കുറവ് ; ജില്ലയിൽ ആശ്വാസമായി കൃഷി വകുപ്പിന്റെ തക്കാളി വണ്ടി കൽപ്പറ്റ: കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി...
കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചുപനമരം: കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. പനമരം ചെറുകാട്ടൂർ എടത്തിൽ കോളനിയിലെ മണിയൻ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...
ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു; പള്ളിക്കുന്നിൽ നാട്ടുകാർ ഏകദിന ഉപവാസ സമരം നടത്തി പ്രതിഷേധിച്ചു കമ്പളക്കാട്: ഒട്ടേറെ പേർക്ക് ആശ്രയമായ പള്ളിക്കുന്നിലെ ഏക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിൽ...
കേരള സർക്കാർ പെട്രോൾ, ഡീസൽ വില കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തിപനമരം: കേരള സർക്കാർ പെട്രോൾ ഡീസൽ വില കുറക്കാൻ...
നെല്ലിയമ്പം ഇരട്ടക്കൊല ; പോലീസ് കുറ്റപത്രം സമർപ്പിച്ചു , കേസിൽ 103 സാക്ഷികൾപനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി....
ബീനാച്ചി - പനമരം റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു; നാട്ടുകാർ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ റോഡിൽ തടഞ്ഞുപനമരം: വാട്ടർ...
പൂതാടി പൊന്നങ്കരയിൽ മധ്യവയസ്ക്കൻ ഷോക്കേറ്റു മരിച്ചു പൂതാടി : പൊന്നങ്കരയിൽ മധ്യവയസ്ക്കനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കര വയൽവാടി കോളനിയിലെ ചിമ്പ്രൻ (50) ആണ് മരിച്ചത്....