മാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. ഒഴക്കോടി വിമലാനഗർ കോറോത്ത് മോളിൽ രതീഷ് (39) ആണ്...
Mananthavady
തലപ്പുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഗോദാവരി കോളനിവാസികൾ തവിഞ്ഞാൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സമരവുമായി എത്തി. 2000 മുതൽ കോളനിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് വനാവകാശരേഖകൾ...
തലപ്പുഴ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പിൻഭാഗം തകര്‍ന്നു. തലപ്പുഴ ചുങ്കത്ത് കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പിൻഭാഗത്താണ് മണ്ണിടിഞ്ഞ് വീണത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം....
ബത്തേരി: മന്ദംകൊല്ലിയിൽ കടുവ പശുവിനെ കൊന്നു. മന്ദംകൊല്ലി വാര്യത്ത് പറമ്പിൽ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രിച്ചു കൊന്നത്. കടുവയെ കൂട് വെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ബിനാച്ചി...
മാനന്തവാടി: ഉടലിൽ നിന്നും തലയറ്റ രീതിയിൽ മാനന്തവാടി ചങ്ങാടക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം കേണിച്ചിറ സ്വദേശിയുടേതെന്ന് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് ഭാഗത്ത് നിന്നും കേണിച്ചിറ വന്ന്...
മാനന്തവാടി: ഉടലിൽനിന്നും തലയറ്റരീതിയിൽ മാനന്തവാടി ചങ്ങാടക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. ബുധനാഴ്ച രാവിലെയാണ് ചങ്ങാടക്കടവ് പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം...
മാനന്തവാടി : പത്തുപേരടങ്ങുന്ന ഗോത്രകുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മാറ്റുന്ന അദ്ഭുതമരുന്നായി ഇത്തവണത്തെ നിര്‍മ്മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം. കോറോം മൊട്ടമ്മല്‍ ഗോത്രവര്‍ഗ കോളനിയിലെ നിര്‍ധന കുടുംബത്തിലേക്കാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ...
മാനന്തവാടി : പാണ്ടിക്കടവ് പ്രദേശത്തെ ചുമട്ടു തൊഴിലാളിയായിരുന്ന പി.ദിനേശൻ്റെ ആകസ്മിക നിര്യാണത്തിൽ സംയുക്ത ചുമട്ടുതൊഴിലാളികളുടേയും വ്യാപാരികളുടേയും നേതൃത്വത്തിൽ അനുസ്മരണവും അനുശോചന യോഗവും നടത്തി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ്...
മാനന്തവാടി : മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യമ്പള്ളി കരിമ്പനക്കുഴിയിൽ ജോബിയാണ് ആത്മഹത്യാശ്രമം നടത്തിയത്. മകന്റെ ഫീസ് അടയ്ക്കാൻ എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുക...