April 18, 2025

Main Stories

തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽവടുവൻചാൽ: തോമാട്ടുചാൽ വാളശ്ശേരിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അമ്പലവയൽ പോലീസ് അറസ്റ്റുചെയ്തു.വടുവൻചാൽ സ്വദേശികളായ ബുളു...

കടുവാ ഭീതി; പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നീ വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചുമാനന്തവാടി: കടുവാഭീതിയെത്തുടർന്ന് മാനന്തവാടി നഗരസഭയിലെ നാലുവാർഡുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി,...

മിനി വോളിബോൾ മത്സരം ; 18 നകം രജിസ്റ്റർ ചെയ്യണംകൽപ്പറ്റ: കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ...

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരുംവൈത്തിരി: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി പി. ഗഗാറിന്‍ തുടരും. പി.ഗഗാറിന്‍, എ.എന്‍. പ്രഭാകരന്‍, പി.വി.സഹദേവന്‍, കെ.റഫീഖ്, പി.കെ.സുരേഷ്,...

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽഡിസംബറിൽ ചാഞ്ചാടി സ്വര്‍ണ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നെങ്കിൽ ഇന്ന് വില വര്‍ധനയാണ്....

അതിമാരക മയക്കുമരുന്നുമായി സിനിമാ സീരിയൽതാരം അറസ്റ്റിൽവൈത്തിരി: പഴയ വൈത്തിരിയിലെ ഒരു ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എൽ. എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാ സീരിയൽ അഭിനേതാവായ...

കടുവയുടെ ആക്രമണം തുടരുന്നു ; കുറുക്കൻ മൂലയ്ക്കടുത്ത് ഇന്നും വളർത്തുമൃഗങ്ങളെ കൊന്നു: ഇതുവരെ കടുവ കൊന്നത് 17 വളർത്തുമൃഗങ്ങളെമാനന്തവാടി : പയ്യമ്പള്ളി, കുറുക്കൻ മൂല പ്രദേശങ്ങളിൽ കടുവയുടെ...

*ബത്തേരി ഫെയര്‍ലാന്‍റ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ; ഉത്തരവില്‍ നിബന്ധനകളോടെ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗ തീരുമാനം*ബത്തേരി: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍...

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക് മാറുന്നു; സേവനദാതാക്കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചുകൽപ്പറ്റ: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെൻ്റിലേക്കു മാറുന്നു. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ്...

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; പട്ടാപകൽ ആടിനെ കൊന്നുമാനന്തവാടി: കുറുക്കൻമൂലയിൽ കടുവ വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുറുക്കൻ മൂലയിൽ നിന്നും...

Copyright © All rights reserved. | Newsphere by AF themes.