വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ ശ്രമം ; വ്യാപാരിക്ക് നേരെ കൈവാൾ വീശി, രക്ഷപ്പെട്ടത് തലനാരിഴക്ക്കോട്ടത്തറ: വെണ്ണിയോട് അജ്ഞാത സംഘം വ്യാപാരിയുടെ പണം അപഹരിക്കാൻ...
admin
മാനന്തവാടി: കെസിവൈഎം പ്രസ്ഥാനത്തെ അടുത്തറിയാൻ യുവജനങ്ങൾക്ക് കരുത്തുപകരുന്ന ആഗസ്റ്റ് പ്രവർത്തന മാസാചരണത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യൂണിറ്റുകളിൽ പതാക ഉയർത്തിയും, ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചും, കെസിവൈഎം...
കൽപ്പറ്റ: ഇന്ത്യൻ സീനിയർ ചേംബർ, കൽപ്പറ്റ ശാന്തി പെയിൻ ആൻറ് പാലിയേറ്റീവ് ക്ലീനിക്കിലേക്ക് ഭക്ഷണ വിതരണത്തിനായി സാമ്പത്തിക സഹായം നൽകി. ക്ലിനിക്കിലേക്ക് വരുന്ന രോഗികൾക്ക് വേണ്ടിയാണ് ഇന്ത്യൻ...
മൃഗാശുപത്രിക്കവലയിൽ വീണ്ടും വാഹനാപകടം; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് നിസാര പരിക്കേറ്റുകണിയാമ്പറ്റ: പച്ചിലക്കാട് - മീനങ്ങാടി റോഡിൽ വീണ്ടും വാഹനാപകടം. മൃഗാശുപത്രിക്കവലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്...
കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ആവശ്യം സുപ്രിംകോടതി തള്ളി. പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യവും നിഷേധിച്ചു. ഹരജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രിംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ...
കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്റെസ്ക്യൂ ടീംകോട്ടത്തറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങളും, വളർത്തു മൃഗങ്ങൾക്ക് തീറ്റയും എത്തിച്ചു നൽകി വെണ്ണിയോട് ശിഹാബ്...
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചുതവിഞ്ഞാൽ : കോവിഡ് ബാധിച്ചു മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു.തവിഞ്ഞാൽ പഞ്ചായത്തിലെ...
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചുപനമരം: നെല്ലിയമ്പം മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മെമെന്റോ നൽകി ആദരിച്ചു....
പുനർനിർമാണം തുടങ്ങിയില്ല; പാൽച്ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നുതലപ്പുഴ: തകർന്ന പാൽച്ചുരം റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. പാൽച്ചുരം റോഡ് തകർന്ന് മൂന്നു വർഷമായിട്ടും പുനർനിർമിക്കാത്തതിനാലാണ് വാഹനങ്ങൾ കുടുങ്ങുന്നത്....
ബാഫഖി തങ്ങൾ അനുസ്മരണവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചുവെള്ളമുണ്ട: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കിണറ്റിങ്കൽ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ്.ടു,...