September 11, 2024

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു

1 min read
Share

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു

തവിഞ്ഞാൽ : കോവിഡ് ബാധിച്ചു മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു.
തവിഞ്ഞാൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡായ വാളാട് നടുവിൽ വീട് കോളനിയിലെ ചാമന്റെ ഭാര്യ അമ്മിണി ചീര (48 ) യുടെ മൃതദേഹമാണ് വാളാട് റെസ്ക്യൂ ടീം അംഗങ്ങളായ നാസർ കരിയാടൻ,
അയ്യൂബ് ചാലിൽ, സി.കെ നിഷാദ്
അലിയാർ ഈച്ചലി, മുനീഫ് മൊട്ട എന്നിവരുടെ നേതൃത്വത്തിൽ അവരുടെ ആചാരപ്രകാരം സംസ്കരിച്ചത്. ഇതിനോടകം ജില്ലയിലെ ഒട്ടേറെ റെസ്ക്യൂ പ്രവർത്തനങ്ങളിൽ സജീവമാണ് ടീം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.