admin
പ്രതികൂല ജീവിത സാഹചര്യത്തിലും രാമേട്ടൻ പാടുകയാണ് താളമേളങ്ങളുടെ അകമ്പടിയില്ലാതെകണിയാമ്പറ്റ : "മധുരം ജീവാമൃത ബിന്ദു" എന്നു തുടങ്ങുന്ന ഒറ്റ ഗാനാലാപനം കേട്ടാൽ മതി രാമേട്ടന് സംഗീതം ജീവാമൃതമാണെന്ന്...
മദ്യലഹരിയിൽ വാക്ക് തർക്കം; കേണിച്ചിറയിൽ മധ്യവയസ്ക്കൻ വെട്ടേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തുതരുവണ : കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ഡിവൈസ് ചലഞ്ചിൻ്റെ ഉദ്ഘാടനം നടന്നു. അധ്യാപകരും...
വാഹനം പൊളിക്കല്‍ നയം: തൊഴിലാളികളുടെ കൂട്ട ആത്മഹത്യക്ക് കളമൊരുക്കും എച്ച്.എം.എസ്കൽപ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവി ഉത്തരവിനെതിരെ പ്രതിഷേധവുമായി...
*കിടപ്പിലായ രോഗികൾക്ക് സഹായ ഹസ്തവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് ടീം*പനമരം : പലവിധരോഗങ്ങൾ ബാധിച്ച് കിടപ്പിലായ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിർധനരായ രോഗികൾക്ക് ഓണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു...
അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം;പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചുതൃശ്ശിലേരി: താലിബാൻ ഭീകരവാദികളെ ഒറ്റപ്പെടുത്തുക, അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എ.ഐ.വൈ.എഫ് തൃശ്ശിലേരി മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ...
ഒറ്റഞാർ ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.എടവക :എടവക പഞ്ചായത്ത് 17-ാം വാർഡിൽ ചേമ്പിലോട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റഞാർ ജൈവകൃഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്...
അഫ്‌ഗാൻ ഐക്യദാർഢ്യ സദസ് സങ്കെടുപ്പിച്ചു.മീനങ്ങാടി: മീനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സായാഹ്‌ന സദസ്സ് സങ്കെടുപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ...
*തരുവണയിൽ എടിഎം മാസങ്ങളായി പ്രവർത്തന രഹിതം ; യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു**തരുവണ:* മാസങ്ങളായി പ്രവർത്തന രഹിതമായ തരുവണ കനറാ ബാങ്ക് എ.ടി. എമ്മിൽ മുസ്ലിം...