അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം;
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം;
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
തൃശ്ശിലേരി: താലിബാൻ ഭീകരവാദികളെ ഒറ്റപ്പെടുത്തുക, അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എ.ഐ.വൈ.എഫ് തൃശ്ശിലേരി മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ മണ്ഡലം ജോയിൻ സെക്രട്ടറി കെ.ആർ രതീഷ് ഉദ്ഘാടനം ചെയ്തു. ദേവാനന്ദ്, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.