October 13, 2024

കിടപ്പിലായ രോഗികൾക്ക് സഹായ ഹസ്തവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് ടീം

Share

*കിടപ്പിലായ രോഗികൾക്ക് സഹായ ഹസ്തവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് ടീം*

പനമരം : പലവിധരോഗങ്ങൾ ബാധിച്ച് കിടപ്പിലായ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ നിർധനരായ രോഗികൾക്ക് ഓണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ടീം. വോളന്റീയേർസ് കോ -ഓർഡിനേഷൻ ജില്ലാ പ്രസിഡന്റ്‌ അസൈനാർ പനമരം കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ നേഴ്സ് റോബിൻ, ബിന്ദു, ഫിസിയോതെറാപ്പിസ്റ്റ് സ്റ്റെഫി എന്നിവർ കിറ്റ് ഏറ്റുവാങ്ങി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.