തരുവണയിൽ എടിഎം മാസങ്ങളായി പ്രവർത്തന രഹിതം ; യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു
1 min read*തരുവണയിൽ എടിഎം മാസങ്ങളായി പ്രവർത്തന രഹിതം ; യൂത്ത് ലീഗ് റീത്ത് വെച്ച് പ്രതിഷേധിച്ചു*
*തരുവണ:* മാസങ്ങളായി പ്രവർത്തന രഹിതമായ തരുവണ കനറാ ബാങ്ക് എ.ടി. എമ്മിൽ മുസ്ലിം യൂത്ത് ലീഗ് റീത്ത് വെച്ചു പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ നാസർ തരുവണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ദുള്ള.വി, ശാഖ പ്രസിഡന്റ് നാസർ സാവാൻ, ഉസ്മാൻ പള്ളിയാൽ, അഷ്കർ.സി.പി, കൊച്ചി ബായി തുടങ്ങിയവർ പങ്കെടുത്തു.