September 9, 2024

ഒറ്റഞാർ ജൈവ കൃഷി ഉദ്ഘാടനം ചെയ്തു

1 min read
Share

ഒറ്റഞാർ ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.

എടവക :എടവക പഞ്ചായത്ത് 17-ാം വാർഡിൽ ചേമ്പിലോട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റഞാർ ജൈവകൃഷി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് ഉദ്ഘാടനം ചെയ്തു. ഷാനവാസ് എ.കെ, ബാലൻ, മനോജ് എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.