admin
വയനാട് മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനം നിലച്ചുമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്‍റ് തകരാറിലായി.74 ലക്ഷം രൂപ ചെലവില്‍...
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽകൽപ്പറ്റ: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. പുഴമുടി ചുണ്ടപ്പാടി താമരക്കൊല്ലി ജോസ് (21), പെരുന്തട്ട...
തേനീച്ചയുടെ കുത്തേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചുപനമരം : കാപ്പുഞ്ചാലിൽ തേനീച്ചയുടെ കുത്തേറ്റ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെറുകാട്ടൂർ കാട്ടറപ്പള്ളി കോളനിയിലെ കരിയന്റെ മകൻ ഉണ്ണി (46) ആണ്...
ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ്സംഘടിപ്പിച്ചു പനമരം : ഡി.വൈ.എഫ്.ഐ രക്‌തദാനസേനയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ് നടത്തി....
കമ്പളക്കാട്ടെ ചിക്കൻ, മീൻ കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനകമ്പളക്കാട് : കമ്പളക്കാട് ടൗണിലെ മീൻകടയിലും, കോഴിക്കടയിലും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. കെൽട്രോൺ വളവിലെ എ.ആർ...
ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും സൗന്ദര്യവത്ക്കരിക്കാൻ പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്
*ജില്ലയിലെ ഹോംസ്‌റ്റേകളും സര്‍വീസ് വില്ലകളും സൗന്ദര്യവത്ക്കരിക്കാൻ പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്*പൊഴുതന: വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുമായി 'മണിമുറ്റം' എന്ന പേരില്‍ തനത് പദ്ധതിയുമായി വയനാട്...
മാനന്തവാടിയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായിമധ്യവയസ്‌കന്‍ പിടിയില്‍മാനന്തവാടി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായിമധ്യവയസ്‌കന്‍ പിടിയില്‍. തിരുനെല്ലി മലയില്‍ വീട്ടില്‍ പുഷ്പാധരന്‍ (ഉണ്ണി 52) ആണ് മാനന്തവാടി...
പണം വെച്ച് ചീട്ടുകളി; ആറംഗ സംഘത്തെ പനമരം പോലീസ് പിടികൂടിപനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വാറുമ്മൽ കടവ് വെള്ളരിവയലിൽ പണം വെച്ച് ചീട്ടുകളിച്ചതിന് ആറു പേരെ...
*തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിൽ മൂന്ന് ആഴ്ചയോളം പഴക്കംചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി*മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. മൂന്ന് ആഴ്ചയോളം പഴക്കം തോന്നിക്കുന്ന...