August 19, 2026

POLITICS

  ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ നിന്നും ചുമതലയില്‍ നിന്നും രാജി പ്രഖ്യാപിച്ച നടന്‍ ദേവന്‍. സീറ്റ് കിട്ടാത്തതിലല്ല, അവഗണനയില്‍ മനംമടുത്താണ് ബിജെപിയില്‍ നിന്നും രാജിവെച്ചതെന്ന്...

  കേരളത്തിലെ പിണറായി സർക്കാരിന്റെ ഭരണത്തില്‍ പാർട്ടിക്ക് കൃത്യമായ നിയന്ത്രണമില്ലായിരുന്നുവെന്ന് തുറന്നുസമ്മതിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്ത് പാർട്ടി വെബ്‌സൈറ്റില്‍...

  ഡല്‍ഹി : കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച്‌ മറ്റൊരു പുതിയ സോഷ്യല്‍ മീഡിയ മൂവ്മെന്റ് കൂടി...

  ചണ്ഡീഗഡ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ വിജയം കൈവരിച്ച്‌ ആം ആദ്മി പാർട്ടി. പാർട്ടിയുടെ കരുത്ത് കുറഞ്ഞുവെന്ന് വാദിച്ചവർക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ഡല്‍ഹി...

  ബംഗളൂരു: കർണാടക രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകള്‍ക്ക് ഒടുവില്‍ ക്ലൈമാക്സ്. ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോള്‍,...

  തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറിന് മന്ത്രിമാരുടെ...

  സംസ്ഥാനത്തെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൊല്ലം ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം...

  തിരുവനന്തപുരം : വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. വിജിലൻസും കൈകാര്യം ചെയ്യും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു...

  തിരുവനന്തപുരം : 11 ദിവസത്തെ കാത്തിരിപ്പിനുശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ദീപ ദാസ് മുൻഷി...

  ഡല്‍ഹി : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന അന്തിമ ചർച്ചകളില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുന്നിലെന്ന് വിവരം.ഹൈക്കമാൻഡ് നടപടികള്‍ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും...

Copyright © All rights reserved. | Newsphere by AF themes.