October 11, 2024

ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ്
സംഘടിപ്പിച്ചു

Share

ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ്
സംഘടിപ്പിച്ചു

പനമരം : ഡി.വൈ.എഫ്.ഐ രക്‌തദാനസേനയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ് നടത്തി. യൂണിറ്റ് ജോ:സെക്രട്ടറി ഷബീറലി രക്തം നൽകി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പള്ളിയാൽ , ടി.കെ അജ്മൽ, മുക്താർ ഹബീബ്, ലുബിൻ ചാക്കോ, പി.എൻ ഫവാസ് എന്നിവർ നേതൃത്വം നൽകി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.