May 10, 2025

admin

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്;തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞ് പവന് 35352 രൂപയായിസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35360...

പുലി ഭീതി ഒഴിയാതെ കമ്പളക്കാട് ; വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞില്ലകമ്പളക്കാട്: ജനവാസകേന്ദ്രമായ കിഴക്കേക്കുന്നിൽ പുലിയിറങ്ങിയതായുള്ള പ്രചാരണത്തെത്തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ...

മാനന്തവാടി ഗവ.കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ നിയമനം; കൂടിക്കാഴ്ച 18 ന്മാനന്തവാടി ഗവ.കോളേജിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍...

ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പിടിയിൽമാനന്തവാടി: ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പോലീസ് പിടിയിലായി. തൊണ്ടർനാട് കുഞ്ഞോം അലോഫ്റ്റ് വില്ല എന്ന ഹോംസ്റ്റേയിൽ നിന്നാണ് മോഷണം, പിടിച്ചുപറി,...

സ്വര്‍ണ വിലയില്‍ ഇടിവ്; 480 രൂപ കുറഞ്ഞ് പവന് 35,360 രൂപയായിസംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്‌പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചുമാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ആരോഗ്യവകുപ്പ് മന്ത്രിയുടെ...

നജീബിന്റെ തിരോധാനത്തിന് അഞ്ചു വർഷം; എം.എസ്.എഫ് പ്രതിഷേധിച്ചുകമ്പളക്കാട് : ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം തികയുമ്പോഴും യാതൊരു അന്വേഷണ പുരോഗതിയും ഇല്ലാത്തതിൽ എം.എസ്.എഫ്...

വിജയദശമി ആഘോഷിച്ചുപനമരം: പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറു കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ചു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ...

Copyright © All rights reserved. | Newsphere by AF themes.