സ്വര്‍ണ വിലയില്‍ ഇടിവ്; 480 രൂപ കുറഞ്ഞ് പവന് 35,360 രൂപയായി
സ്വര്‍ണ വിലയില്‍ ഇടിവ്; 480 രൂപ കുറഞ്ഞ് പവന് 35,360 രൂപയായി
സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപയാണ്. ഗ്രാം വില 4,480 ല്‍ എത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്. ഇതിനു പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 47,214 നിലവാരത്തിലാണ്.