September 11, 2024

മാനന്തവാടി ഗവ.കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ നിയമനം; കൂടിക്കാഴ്ച 18 ന്

1 min read
Share

മാനന്തവാടി ഗവ.കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ നിയമനം; കൂടിക്കാഴ്ച 18 ന്

മാനന്തവാടി ഗവ.കോളേജിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് 2 ന് നടക്കുന്ന അഭിമുഖത്തില്‍ ഗവ.കോളേജ് പരിസരങ്ങളില്‍ നിന്നുള്ള എക്‌സ് സര്‍വ്വീസ്‌മെന്‍ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ ഓരോ കോപ്പി എന്നിവ സഹിതമാണ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകേണ്ടത്. ഫോണ്‍: 9539596905.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.