May 11, 2025

admin

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ തവിഞ്ഞാൽ സ്വദേശിനിയായ യുവതി പ്രസവാനന്തരം മരണപ്പെട്ടുമാനന്തവാടി: ഇരട്ടകളായ പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം മരിച്ചു. കണ്ണൂർ കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ...

പനമരം ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക്; നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചു പനമരം: പനമരം ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നോപാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. പനമരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ്...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; പവന് 80 വര്‍ധിച്ച്‌ 35840 ആയിസംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 4480 രൂപയായി....

പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു; പെട്രോളിന് 35 പൈസ കൂടി കൂട്ടികനത്ത പ്രതിഷേധങ്ങൾക്കിയിലും ഇന്ധന വില ഏറുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന്...

പ്രളയത്തിൽ തകർന്ന പാലം പുന:സ്ഥാപിച്ചില്ല; സ്കൂൾ തുറന്ന ദിനത്തിൽ കുത്തിയിരിപ്പ് സമരം നടത്തി വിദ്യാർഥികൾപനമരം: 2019ലെ പ്രളയത്തിൽ തകർന്ന ചെറുകാട്ടൂർ ഇഞ്ചിമലക്കടവ് പാലം പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ...

സ്ഥലം വിട്ടു നൽകാൻ സമ്മതമറിയിച്ച് തോട്ടമുടമകൾ; മേപ്പാടി-ചൂരല്‍മല റോഡ് വികസനത്തിന് വഴി തെളിയുന്നുകല്‍പ്പറ്റ: മേപ്പാടി - ചൂരല്‍മല റോഡ് പ്രവൃത്തിക്ക് സ്ഥലം വിട്ടുനല്‍കാന്‍ തോട്ടമുടമകള്‍ സമ്മതമറിയിച്ചതോടെ നിര്‍മാണം...

പനമരം: പനമരം പഴയ പോലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ യുവാവ് അകപ്പെട്ടതായി സംശയം. മീൻ പിടിക്കുന്നതിനിടയിലാണ് സംഭവം. വാരാമ്പറ്റ കൊറച്ച പണിയ കോളനിയിലെ കുരുന്തന്റെ മകൻ നന്ദു...

ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജി.എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കി. ലക്കിടി: കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ലക്കിടി ഗവൺമെൻറ് എൽ.പി...

പടിഞ്ഞാറത്തറയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ വാച്ചർക്ക് പരിക്കേറ്റുപടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളത്തിന് സമീപമിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടയിൽ വനപാലകന് കാലിന് ഗുരുതര പരിക്കേ റ്റു. പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വാച്ചർ...

മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്നു വേട്ട; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽമുത്തങ്ങ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ....

Copyright © All rights reserved. | Newsphere by AF themes.