ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജി.എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കി

ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജി.എൽ.പി സ്കൂളും പരിസരവും വൃത്തിയാക്കി.
ലക്കിടി: കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ലക്കിടി ഗവൺമെൻറ് എൽ.പി സ്കൂളും പരിസരവും ലെജൻഡ്സ് ലക്കിടി ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃത്തിയാക്കി നൽകി. ലെജൻഡ്സ് ലക്കിടി ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ഭാരവാഹികളും നാട്ടുകാരും പ്രസ്തുത കർമ്മത്തിൽ പങ്കെടുത്തു.
ലെജൻഡ്സ് ലക്കിടി ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ജെയിൻ ജോസ്, സെക്രട്ടറി വിനീത് എം.ആർ എന്നിവരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കൽ നടന്നത്.
