സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; പവന് 80 വര്‍ധിച്ച് 35840 ആയി
1 min readസംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; പവന് 80 വര്‍ധിച്ച് 35840 ആയി
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. പവന് 80 വര്‍ധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്. ദേശീയ തലത്തില്‍ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,775 രൂപയാണ്.
ചെന്നൈയില്‍ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയില്‍ 46,740 രൂപയും, ഡല്‍ഹിയില്‍ 46,850 രൂപയും, കൊല്‍ക്കത്തയില്‍ 47,150 രൂപയും, ബംഗളൂരുവില്‍ 44,700 രൂപയും, ഹൈദരാബാദില്‍ 44,700 രൂപയുമാണ്.