ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ 18,930 പേര്‍ക്കാണ് വൈറസ് ബാധ.14,650 പേര്‍ രോഗമുക്തി നേടി. 35 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...
admin
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു...
സുൽത്താൻ ബത്തേരി :ഐഡിയൽ സ്നേഹഗിരി സ്‌കൂളിൽ ചെസ്സ് ക്ലാസ്സുകൾക്ക് തുടക്കമായി. വിദ്യാർഥികളുടെ മാനസികോല്ലാസം വർധിപ്പിക്കുക, ഏകാഗ്രത വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇംഗ്ലീഷ്, ഗണിതം, ലൈബ്രറി തുടങ്ങിയ വിഷയങ്ങളെ...
കല്‍പ്പറ്റ : വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ നിയമന വിവാദത്തില്‍ ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍...
ബത്തേരി : ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ബത്തേരി പൊലിസിന്റെ പിടിയില്‍. ആസാം സ്വദേശികളായ നാലുപേരാണ് പിടിയിലായത്. ദൂലാല്‍അലി (23), ഇനാമുല്‍ഹഖ്...
മാനന്തവാടി : മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യമ്പള്ളി കരിമ്പനക്കുഴിയിൽ ജോബിയാണ് ആത്മഹത്യാശ്രമം നടത്തിയത്. മകന്റെ ഫീസ് അടയ്ക്കാൻ എസ്.ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുക...
കൽപ്പറ്റ : ജില്ലയിൽ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷൻ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യു. (കമ്യൂണിറ്റി ഡെവലപ്‌മെന്റ്)/എം.ബി.എ. (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത. ടൂ വീലർ...
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലൻ ( 72 ) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം....
ചെറിയ മഴയിലും റോഡിൽ വെള്ളക്കെട്ട് ; വ്യാപാരികൾ ദുരിതത്തിൽപനമരം : ബീനാച്ചി-പനമരം റോഡിൽ ചീങ്ങോട് കയ്യാലമുക്കിൽ കുരിശ്ശടിക്ക് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയാകാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. ചെറിയ...
കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ അടിസ്ഥാനമാക്കി എ.ഡി.ജി.പി മനോജ്...