December 3, 2024

മിഷൻ കോ-ഓർഡിനേറ്റർ നിയമനം ; ഇന്റർവ്യൂ 7 ന്

Share

കൽപ്പറ്റ : ജില്ലയിൽ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷൻ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യു. (കമ്യൂണിറ്റി ഡെവലപ്‌മെന്റ്)/എം.ബി.എ. (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത.

ടൂ വീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. ജൂലായ് ഏഴിന് 10.30 ന് തളിപ്പുഴ മത്സ്യഭവൻ കാര്യാലയത്തിൽ എത്തണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.