September 22, 2024

Year: 2021

കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് മുഖം തിരിച്ച് കർണാടക ; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധനകര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്ന്...

പാലിന് മതിയായ വില ലഭിക്കുന്നില്ല; ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിൽകൽപ്പറ്റ: കാലിത്തീറ്റക്ക്‌ വന്‍ വില വര്‍ധനവ്‌ ഉണ്ടായിട്ടും പാലിന്‌ മതിയായ വില ലഭിക്കാതെ ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍....

സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ; ജാഗ്രതയിൽ സംസ്ഥാനംനീരൊഴുക്ക് ശക്തമായതോടെ സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു.ഇന്നലെ അണക്കെട്ടില്‍ 69.39 %...

പനമരം ഗവ.ഹൈസ്ക്കൂളിൽ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചുപനമരം: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികളുടെ 'കായിക ക്ഷമത നിലനി ർത്തുക ' എന്ന പദ്ധതിയുടെ ഭാഗമായി...

കുപ്പാടിത്തറ - കുറുമണി റോഡിന്റെ ശോചനീയാവസ്ഥ ; ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകും - കോൺഗ്രസ്കുപ്പാടിത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുപ്പാടിത്തറ - കുറുമണി റോഡിന്റെ ശോചനീയാവസ്ഥ...

വന്യമൃഗ ശല്യം; ടി.സിദ്ധിഖ് എം.എൽ.എ വനം മന്ത്രിക്ക് നിവേദനം നൽകിവയനാട്‌ ജില്ലയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വന്യജീവി ആക്രമണവും, കൃഷിനാശവും, അവയുടെ നഷ്‌ടപരിഹാരവും സംബന്ധിച്ചും ഭൂമിയുമായി...

മുള്ളൻകൊല്ലിയിൽ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; പ്രതി പിടിയിൽമുള്ളൻകൊല്ലി: കോണ്‍ഗ്രസ് നേതാവും സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റുമായ സ്റ്റീഫന്‍ പുകുടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും വാഹനമടക്കം...

മുട്ടില്‍ മരം മുറി കേസ് ; മുഖം നോക്കാതെ നടപടിയെന്ന് വനം വകുപ്പ് മന്ത്രി മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കുമനുസരിച്ച്‌...

ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ കൽപ്പറ്റ വീണ്ടും അടയ്ക്കുമോ ...? ഇന്നറിയാംകൽപ്പറ്റ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കല്പറ്റ നഗരസഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗനിരക്ക്...

രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽമാനന്തവാടി : രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽ. കര്‍ണ്ണാടക...

Copyright © All rights reserved. | Newsphere by AF themes.