April 22, 2025

Wayanad News

ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചുഅമ്പലവയൽ : മഞ്ഞപ്പാറ ക്വാറി വളവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ലോറി ഡ്രൈവർ മരിച്ചു . മണ്ണാർക്കാട് സ്വദേശി ശിഹാബുദ്ദീൻ (38)...

മാനന്തവാടി : തൃശ്ശിലേരിയില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ വെട്ടി പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ. കാനഞ്ചേരി കോളനിയിലെ വിജയന്‍ (46) നെയാണ് തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവും...

ബത്തേരി : രാജ്യത്ത സംരക്ഷിത വനമേഖലകള്‍ക്ക്‌ ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവ്‌ ജില്ലയെ ആശങ്കയിലാക്കി. ജില്ലയെ ആകെ ബാധിക്കുമെങ്കിലും വനത്തോട്‌ ഏറ്റവും...

(07.JUN.22) കൽപ്പറ്റ കുരുമുളക് 48,000വയനാടൻ 49,000കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ16,200ഇഞ്ചി 1000ചേന 900നേന്ത്രക്കായ 4800കോഴിക്കോട്വെളിച്ചെണ്ണ 14,100വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8750റാസ് 8350ദിൽപസന്ത്‌ 8850രാജാപ്പുർ 12,500ഉണ്ട 10,500പിണ്ണാക്ക് റോട്ടറി...

മാനന്തവാടി : അസുഖബാധിതയായ വയോധിക ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനാപകടത്തില്‍ മരിച്ചു. അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ അമ്മു (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മാനന്തവാടി പോസ്റ്റ് ഓഫീസ്...

നാലാംമൈൽ : പീച്ചങ്കോട് എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തെ കുളത്തില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദിന്റെയും, റംലയുടേയും മകന്‍ റബീഹ് (6) ആണ്...

കൽപ്പറ്റ : ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് അടിയന്തിര നടപടിയായി ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും കടുത്ത നടപടികളിലേക്ക് പോവുമെന്നുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം...

മുട്ടിൽ വാര്യാടിൽ വാഹനാപകടം ; കാർ യാത്രികന് പരിക്ക്മുട്ടിൽ : ദേശീയ പാതയിൽ വാര്യാടിൽ കാറും ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. കൃഷ്ണഗിരി സ്വദേശി ജോളിക്കാണ്...

മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ കുറുവ ദ്വീപിലെ ജീവനക്കാരന് പരിക്കേറ്റു. വനസംരക്ഷണ സമിതി പ്രസിഡണ്ട് മോഹനൻ (47) നാണ് പരിക്കേറ്റത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. പാക്കം...

കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. നിരവധിയായ തടസങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.