കമ്പോള വിലനിലവാരം
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 47,500
വയനാടൻ 48,500
കാപ്പിപ്പരിപ്പ് 17,000
ഉണ്ടക്കാപ്പി 9800
റബ്ബർ16,600
ഇഞ്ചി 1400
ചേന 2000
നേന്ത്രക്കായ 3600
കോഴിക്കോട്
സ്വർണം (22 കാരറ്റ്) 8 ഗ്രാം 37,480
തങ്കം (24 കാരറ്റ്) 10 ഗ്രാം 51,350
വെള്ളി 58,600
വെളിച്ചെണ്ണ 14,100
വെളിച്ചെണ്ണ (മില്ലിങ്) 14,800
കൊപ്ര എടുത്തപടി8700
റാസ്8300
ദിൽപസന്ത്8800
രാജാപ്പുർ11,600
ഉണ്ട9700
പിണ്ണാക്ക് റോട്ടറി2800
പിണ്ണാക്ക് എക്സ്പെല്ലർ3000
എള്ളിൻപിണ്ണാക്ക് എക്സ്4500
എള്ളെണ്ണ ആർ.ജി.3800
വടകര കൊട്ടത്തേങ്ങ 9800-10,050
ചെറിയ കൊട്ടത്തേങ്ങ 9800-10,050
വലിയ കൊട്ടത്തേങ്ങ 10,800-11,300
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ9100
രണ്ടാംനമ്പർ8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ6500
രണ്ടാംനമ്പർ6000
കുരുമുളക് നാടൻ48,500
ചേട്ടൻ50,000
വയനാടൻ51,000
ചുക്ക് (പുതിയത്)14,000-17,000
മഞ്ഞൾ8000
അടയ്ക്ക35,000
ഏലം പച്ച1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 17,600
റബ്ബർ ആർ.എസ്.എസ്. അഞ്ച് 16,000
റബ്ബർ ഒട്ടുപാൽ 11,800
ഉണക്കക്കപ്പ ആന്ധ്ര2570
പഞ്ചസാര (50 കിലോഗ്രാം)1890
മൈദ1750
ആട്ട1430
സൂചി1700
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം)3740
കുറുവ (ഒന്നാംതരം)3700
കുറുവ (രണ്ടാംതരം)3400
പച്ചരി (പഞ്ചാബ്)3400
വടകര
രാജാപ്പുർ11,500
ഉണ്ട9,700
കൊപ്ര8700
കൊട്ടത്തേങ്ങ10,500
അടയ്ക്ക34,500
കുരുമുളക്46,000
പച്ചത്തേങ്ങ2600
കൊച്ചി
സ്വർണം പവന് 37480.00
ഗ്രാമിന് 4685.00
വെളിച്ചെണ്ണ തയ്യാർ 13800.00
മില്ലിങ് 14400.00
കൊപ്ര എടുത്തപടി 8150.00
എഫ്.എ.ക്യു. 8350.00
ആർ.ബി.ഡി. പാംഓയിൽ 12400.00
കുരുമുളക് പുതിയത് 47800.00
അൺഗാർബിൾഡ് 48800.00
ഗാർബിൾഡ്50800.00
മുളക് 22500.00
പഞ്ചസാര 3800.00
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ്. 417700.00
ആർ.എസ്.എസ്. 5 17500.00
ഐ.എസ്.എൻ.ആർ. 2017250.00
60% ലാറ്റക്സ് 12470.00
കൊച്ചി
ആർ.എസ്.എസ്. 4 17700.00
ആർ.എസ്.എസ്. 517500.00
കോട്ടയം വ്യാപാരി വില
ആർ.എസ്.എസ്. 4-5 17200-17000.00
തരംതിരിക്കാത്തത് 15150- 15200.00ഒട്ടുപാൽ 75%ഡി.ആർ.സി.11600.00