മിഷൻ പ്ലസ്.വൺ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി: ഹയർ സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശവും, സഹായവും ലഭ്യമാക്കുന്നതിനായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ...
Wayanad News
*വിദ്യാർഥികളെ അനുമോദിച്ചു* പനമരം: ചങ്ങാടക്കടവ്, പരക്കുനി എം.എസ്.എഫ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സി.വി ആലി ഉദ്ഘാടനം...
*ഹയർ സെക്കന്ററി പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷൻ +1* കൽപ്പറ്റ: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽപത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും...
ക്ഷീരസംഘം പാലെടുത്തില്ല; വെള്ളമുണ്ടയിൽ ക്ഷീര കർഷകൻ 35 ലിറ്റര്‍ പാല്‍ ഓഫീസിന് മുന്‍പില്‍ മറിച്ച് പ്രതിഷേധിച്ചുവെള്ളമുണ്ട : ക്ഷീരസംഘം പാലെടുക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകൻ സംഘം ഓഫീസിന്...
പ്രതികൂല ജീവിത സാഹചര്യത്തിലും രാമേട്ടൻ പാടുകയാണ് താളമേളങ്ങളുടെ അകമ്പടിയില്ലാതെകണിയാമ്പറ്റ : "മധുരം ജീവാമൃത ബിന്ദു" എന്നു തുടങ്ങുന്ന ഒറ്റ ഗാനാലാപനം കേട്ടാൽ മതി രാമേട്ടന് സംഗീതം ജീവാമൃതമാണെന്ന്...
മദ്യലഹരിയിൽ വാക്ക് തർക്കം; കേണിച്ചിറയിൽ മധ്യവയസ്ക്കൻ വെട്ടേറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തുതരുവണ : കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ഡിവൈസ് ചലഞ്ചിൻ്റെ ഉദ്ഘാടനം നടന്നു. അധ്യാപകരും...
വാഹനം പൊളിക്കല്‍ നയം: തൊഴിലാളികളുടെ കൂട്ട ആത്മഹത്യക്ക് കളമൊരുക്കും എച്ച്.എം.എസ്കൽപ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പതിനഞ്ച് വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവി ഉത്തരവിനെതിരെ പ്രതിഷേധവുമായി...
*കിടപ്പിലായ രോഗികൾക്ക് സഹായ ഹസ്തവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് ടീം*പനമരം : പലവിധരോഗങ്ങൾ ബാധിച്ച് കിടപ്പിലായ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിർധനരായ രോഗികൾക്ക് ഓണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു...